Latest News

ഒളിച്ചോടിയനഴ്‌സിനെയുംകാമുകനെയും ചിക്മംഗളുരുവില്‍ നിന്നും കണ്ടെത്തി

തളിപ്പറമ്പ്: രോഗിയുടെ കൂട്ടി രിപ്പുകാരന്റെ പ്രലോഭനങ്ങളില്‍ വീണ് അയാളോടൊപ്പം നാടുവിട്ട പരി യാരം മെഡിക്കല്‍ കോ ള ജിലെ നേഴ്‌സിനേയും രണ്ടര വ യസുകാരിയായ മകളേയും കര്‍ ണാടകയിലെ ചിക് മാംഗ്‌ളൂരില്‍ നിന്നും തളിപ്പറമ്പ് സി ഐ കെ. ഇ.പ്രേമ ചന്ദ്രന്റെ നേതൃത്വ ത്തി ലുള്ള അന്വേഷണ സംഘം ക ണ്ടെത്തി. കരുനാഗപ്പള്ളി സ്വദേ ശിയായ അനീഷ് എന്ന ഫാരിസ് (26) ഇയാളുടെ കാന്‍സര്‍ രോഗി യായ അമ്മ വനജ എന്നിവരെ യും പോലീസ് കസ്റ്റഡിയി ലെടു ത്തിട്ടുണ്ട്. അമ്മയെ താല്‍ക്കാ ലി കമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍പ്രവേശിപ്പിച്ചു
പരിയാരം മെഡിക്കല്‍ കോള ജിലെ നേഴ്‌സ് കുമ്പളപ്പാറ നരിമ ട റോഡിലെ തടത്തി വിള യോഹ ന്നാന്‍ ഡാനിയേലിന്റെ ഭാര്യ ദീ പ്തിയാണ്(30) അനീഷ് എന്ന ഫാരിസിന്റെ കൂടെ കുഞ്ഞിനേ യും കൊണ്ട് നാടുവിട്ടത്. മകളെ ദന്തഡോക്ടറെ കാണിക്കാനെന്നു പറഞ്ഞാണ് ദീപ്തി കഴിഞ്ഞ മാസം എട്ടിന് വീടുവിട്ടിറ ങ്ങിയ ത്. ഭര്‍ത്താവിന്റെ പരാതിയെ തു ടര്‍ന്ന് പരിയാരം പോലീസ് അ ന്വേഷിച്ചുവരികയായിരുന്നു. യാ തൊരു വിവരവും ലഭിക്കാത്ത തിനെ തുടര്‍ന്ന് സിഐ പ്രേമ ചന്ദ്രന്‍ അന്വേഷണം ഏറ്റെടുക്കു കയായിരുന്നു. എന്നാല്‍ ഇവരാ രും മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാതിരുന്നത് കാരണം സ്ഥ ലം കണ്ടെത്താന്‍ പോലീസി നായില്ല. കഴിഞ്ഞ ദിവസം ദീപ് തിയുടെ അക്കൗണ്ടില്‍ നിന്നും എടിഎം വഴി ആകെയു ണ്ടായി രുന്ന അഞ്ഞൂറ് രൂപ അനീഷ് പി ന്‍വലിച്ചതോടെയാണ് പോലീസി ന് ഇവര്‍ കര്‍ണാടകയിലെ ചിത്ര ദുര്‍ഗയിലുണ്ടെന്ന് വ്യക്തമായത്. സി ഐ യുടെ നേതൃത്വത്തിലു ള്ള പോലീസ് സംഘം ചിത്രദുര്‍ ഗയിലെത്തുകയും മെഡിക്കല്‍ കോ ളജ് അധിക്യതരെക്കൊണ്ട് ദീപ്തിയുടെ ശമ്പള അക്കൗ ണ്ടില്‍ പണം നിക്ഷേപിപ്പിക്കുക യും ചെയ്തു. ഈ പണം പിന്‍വ ലി ക്കാനെത്തിയ അനീഷിനെ പോലീസ് പിടികൂടുകയുമായി രു ന്നു. തുടര്‍ന്ന് ചിക്മാംഗ്‌ളൂ രിലെ ലോഡ്ജില്‍ കഴിയുകയാ യിരുന്ന ദീപ്തിയേയുംമകളേ യും അനീ ഷിന്റെ അമ്മ വനജയേയും കസ്റ്റ ഡി യിലെടുത്ത് തളിപ്പറമ്പിലെ ത്തിക്കുകയായിരുന്നു. ദീപ്തിയു ടെ എട്ട് പവനോളം സ്വര്‍ണാഭര ണങ്ങള്‍ ഇയാള്‍ വില്‍പ്പന ചെ യ്തിരുന്നു. ദീപ്തിയെ ഇന്ന് പയ്യ ന്നൂര്‍ കോടതിയില്‍ ഹാജരാക്കും. അനീഷിനെചോ ദ്യം ചെയ്തു വരികയാണ്.

No comments:

Post a Comment