Latest News

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

കണ്ണൂര്‍: ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. മൈ ലുള്ളമൊട്ട കീഴത്തൂര്‍ കൃഷ്ണകൃപയിലെ പി. അക്ഷയ്(18)യാ ണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പ ത് മണിയോടെ മമ്പറത്തിനടുത്ത് പൊയനാടാണ് അപകടം.
അഞ്ചരക്കണ്ടിയില്‍ നിന്ന് ത ലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് അഞ്ചരക്കണ്ടിയിലേക്ക് പോവുകയായിരുന്ന അക്ഷയ് സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം
പെയിന്റിംഗ് തൊഴിലാളിയായ അക്ഷയ് രാവിലെ ജോലി സ്ഥല ത്തേക്ക് പോകവെയാണ് അപകടം . ബിന്ദുവാണ് അമ്മ. അനുരാഗ് സഹോദരനാണ്. 

No comments:

Post a Comment