Latest News

ബസ്സിന് പിന്നില്‍ ബൈക്കിടിച്ച്പരുക്ക്

ചന്തേര: ബസ് സ്റ്റോപ്പിന് സമീപം ബസ്സിന് പിന്നില്‍ സ്വകാര്യബസ്സിന് പിറകില്‍ ബൈക്കിടിച്ച് യുവാവിന് പരുക്കേറ്റു. ഇന്ന് രാ വിലെ എട്ടേമുക്കാല്‍ മണിയോടെ മാണിയാട്ടെ ഗവ. ഹോമിയോ ആ ശുപത്രിക്ക് സമീപം ബസ് സ്റ്റോ പ്പിലാണ് അപകടം. പരുക്കേറ്റ ക രിവെള്ളൂര്‍ തോട്ടിച്ചാലിലെ ശ്രീജിതി(35)നെ ചെറുവത്തൂരിലെ സ്വ കാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു

No comments:

Post a Comment