Latest News

കെ.എം.കെ. ചരമ വാര്‍ഷികാചരണം ഞായറാഴ്ച

പയ്യന്നൂര്‍: അന്നൂര്‍ കെ.എം.കെ. സ്മാരക കലാസമിതിയുടെ ആ ഭിമുഖ്യത്തില്‍ അറുപത്തിയാറാം കെ.എം.കെ. ചരമ വാര്‍ ഷികദി നാചരണം പത്തൊമ്പതിന് ഞാ യറാഴ്ച കലാസമിതി പരിസരത്ത് നടക്കും. വൈകുന്നേരം അഞ്ച് മണി ക്ക് പുഷ്പാര്‍ച്ചന, അഞ്ചര മണി ക്ക് അനുസ്മരണ സമ്മേളനം. കെ.എം.കെ കലാസമിതി പ്രസിഡണ്ട് സി. കോരന്റെ അധ്യക്ഷതയില്‍ ഫോക് ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി എം. പ്രദീപ്കുമാ ര്‍ അനുസ്മരണപ്രഭാഷണം നടത്തും.കൗണ്‍സിലര്‍മാരായ ഷീബ എന്‍.വി,ശ്രീലത ജഗദീശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. തുടര്‍ന്ന് കരോക്കെ സിനിമാഗാനാലാപന മത്സരം




No comments:

Post a Comment