Latest News

ഒന്നാംക്ലാസ് ഒന്നാംതരം ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: കോറോം ദേവീസഹാ യം യു.പി. സ്‌കൂളില്‍ പയ്യന്നൂര്‍ നഗരസഭയുടെയും പൂര്‍വ്വ വി ദ്യാ ര്‍ത്ഥികളുടെയും സഹായത്തോ ടെ നിര്‍മ്മിച്ച ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ 82-83 ഏഴാം ക്ലാസ് ബാച്ച്‌സ്‌കൂളിലെ കുട്ടികള്‍ക്കായി നല്‍കുന്ന ഭക്ഷണ പ്ലേറ്റുകളുടെ വിതരണവും നടന്നു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ വി. ബാലന്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ എ.ഇ.ഒ പി രാമദാസ്, പി.വി. രവീന്ദ്രന്‍, സി. നാരായണന്‍, എ.ജി. ദിനേശ്, ഇ.സി.കെ. ജി ഷ്ണ, കെ.വി. പ്രശാന്തന്‍,എം.പി. രാഘവന്‍, പി.വി. സുമതി, പ്രധാനാധ്യാപകന്‍ പി.വി. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment