Latest News

തുളുവന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീനാരായണീയ സപ്താഹയജ്ഞം

പയ്യന്നൂര്‍: മെയ് ഒമ്പതുമുതല്‍ പതിനാറുവരെ തുളുവന്നൂര്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ ബ്രഹ്മശ്രി തോട്ടംശ്യാം നമ്പൂതിരി(ഗുരുവായൂര്‍) ആചാര്യനായിശ്രീ മന്താരായണീയ സപ്താഹയജ്ഞം നടക്കുന്നു. സപ്താഹയജ്ഞത്തിന്റെ സുഗമമായ നടത്തിപ്പിനായി അമ്പത്തിയൊന്നംഗ സ്വാഗതകമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
കാളകാട്ടില്ലത്ത് മധുസൂദനന്‍ നമ്പൂതിരി( രക്ഷാധികാരി), കെ.കെ വിനോദ് കുമാര്‍(ചെയര്‍മാന്‍), എം. ദാമോദര പൊതുവാള്‍(വൈസ് ചെയര്‍മാന്‍), ഇ.പി. ഗോപാലന്‍ നമ്പ്യാര്‍( ജനറല്‍ കണ്‍വീനര്‍), കരിപ്പത്ത് രവീന്ദ്രന്‍, കെ.വി ഗോപാലന്‍, കെ. വിജയന്‍(ജോ. കണ്‍വീനര്‍മാര്‍), പബ്ലിസിറ്റി- കുട്ടമ്മത്ത് സുരേഷ്(കണ്‍വീനര്‍), ദിനേശന്‍ പി(ജോ. കണ്‍വീനര്‍), സാമ്പത്തികം- ടി.വി പ്രഭാകരന്‍(കണ്‍വീനര്‍), ഇ. പി.ശിവദാസ് (ജോ.കണ്‍വീനര്‍), ഭക്ഷണം- പി. ബാലകൃഷ്ണന്‍ (കണ്‍വീനര്‍), സി.വി കണ്ണന്‍ (ജോ.കണ്‍വീനര്‍),എന്‍. രാഘവന്‍ ( ട്രഷറര്‍), സ്റ്റേജ് ആന്റ് ഡക്കറേഷന്‍- എം.വിബാബുരാജ് (കണ്‍വീനര്‍), പി.വി കുഞ്ഞിരാമന്‍ (ജോ. കണ്‍വീനര്‍), ലൈറ്റ് ആന്റ് സൗണ്ട്- പി. ദാമോദരന്‍, സ്വീകര ണം- വി.പി. സുരേന്ദ്രന്‍, ഷാജി കരിപ്പത്ത്, തങ്കമ്മ ടീച്ചര്‍, പ്രോ ഗ്രാം- അഡ്വ. ശൈലജ, രമണി കൈലാസ്‌വത്സല,എ.എം. ശ്രീ ജിത്ത്‌നമ്പീശന്‍എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

No comments:

Post a Comment