Latest News

കാര്‍ ഇടിച്ച് ഗുരുതരം

പരിയാരം: ദേശീയപാതയില്‍ പാപ്പിനിശ്ശേരിയില്‍ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതരം. അരോളിയിലെ ഗോവിന്ദന്റെ മകന്‍ പി.എം സുജാത(65)നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതര മണിയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ സുജാതനെ പരിയാരം മെഡിക്കല്‍ കോളേജ് ആസുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചെയോടെ മംഗലാപുരത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി

No comments:

Post a Comment