Latest News

വാര്‍ഷികാഘോഷം

കരിവെള്ളൂര്‍: പുത്തൂര്‍ പ്രിയദര്‍ശിനി സാംസ്‌കാരികവേദി വാര്‍ഷികാഘോഷം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. രാധാമണി ഉദ്ഘാടനം ചെയ്തു. പി. ശശിധരന്‍ അധ്യക്ഷനായിരുന്നു. അഡ്വ. ഡി.കെ. ഗോപിനാഥ്, വി. ശിവകുമാര്‍, എന്‍. ചിത്രജന്‍, ബാലകൃഷ്ണന്‍മാസ്റ്റര്‍ പുത്തൂര്‍, അനിതാ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment