Latest News

കോണ്‍ഫ്‌ളക്‌സ് മിറര്‍ സ്ഥാപിച്ചു

അന്നൂര്‍: കണ്ടോത്ത് ഗൃഹനന്മകൂട്ടായ്മ ആര്‍ഷ വിദ്യാലയം റോഡില്‍ അപകടവളവില്‍ സ്ഥാപിച്ച കോണ്‍വെക്‌സ് മിറര്‍ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ തുണിസഞ്ചി വിതരണം നടന്നു. പയ്യന്നൂര്‍ പൗരസമിതി പ്രസിഡണ്ട് രവീന്ദ്രന്‍ നായനാര്‍, ഗോപാലന്‍ നളിനി അച്ചുതന്‍, ബാബുരാജ്, നഗരസഭ കൗണ്‍സിലര്‍മാരായ ധനന സുനില്‍കുമാര്‍, ടി.ഇ. ഉഷ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment