Latest News

വീട്ടമ്മയെ അഞ്ചംഗ സംഘം മാനഭംഗപ്പെടുത്തി

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലുള്ള ഫ്‌ളാറ്റില്‍ ഇരുപത്തിയാറുകാരിയെ അഞ്ചംഗ സംഘം ചേര്‍ ന്ന് മാനഭംഗപ്പെടുത്തി. രണ്ടു കുട്ടികളുടെ അമ്മയാ യ യുവതിയെയാണ് സംഘം മണിക്കൂറുകളോളം പീഡിപ്പിച്ചത്. ഒടുവില്‍ രക്ഷപ്പെടാന്‍ കെട്ടിടത്തി ന്റെ ഒന്നാം നിലയില്‍ നിന്ന് ചാടിയ യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ എല്ലാം അറസ്റ്റിലായിട്ടുണ്ട്.

No comments:

Post a Comment