Latest News

കൊല്ലത്ത് വന്‍ തീപിടുത്തം

കൊല്ലം: കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം. പത്തോളം കടക ള്‍ കത്തിനശിച്ചതായാണ് വിവരം. അഗ്‌നിശമനസേനയുടെപതിനെട്ട് യൂണി റ്റുകള്‍ സ്ഥലത്തെത്തി. സമീപത്തെ കടകളിലേക്കും തീ പടര്‍ ന്നിട്ടുണ്ട്. തീ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പുലര്‍ച്ചെ അഞ്ചേകാലോടെയാണ്തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

No comments:

Post a Comment