Latest News

ഇ. ബാലകൃഷ്ണന്‍ അനുസ്മരണം

പയ്യന്നൂര്‍: പയ്യന്നൂരിലെ പ്രമുഖ സഹകാരിയും സി.പി.ഐ എം നേ താവും വിവിധ തൊഴിലാളി സംഘടനാ ഭാരവാഹിയുമായിരുന്ന ഇ. ബാലകൃഷ്ണന്‍ അനുസ്മരണം പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഹാളില്‍ വെ ച്ച് നടന്നു.ടി.ഐ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. പി.വി കുഞ്ഞപ്പന്‍, പി. സന്തോഷ്, ഇ.പി. കരുണാകരന്‍, കെ.രാഘവന്‍, കെ. നാരായണന്‍, ജി.ഡി.നായര്‍, എ.പി.നാരായണന്‍, അഡ്വ. ഡികെ. ഗോപിനാഥ്, ന്‍.പി. ഭാസ്‌കരന്‍, വി.കെ.പി ഇസ്മായില്‍, ടി.സി.വി ബാലകൃഷ്ണന്‍,എം.പി. ജയന്‍,എ.വി. തമ്പാന്‍,പി.വിജയന്‍, കൊ യക്കീല്‍പത്മനാഭന്‍,കെ.വി. സു രേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment