Latest News

അനുസ്മരണ യോഗം

പയ്യന്നൂര്‍: ജനകീയ കലാസാഹിത്യവേദി രമേശന്‍ രക്തസാക്ഷിത്വ ദിനാചരണ ഭാഗമായി പയ്യന്നൂര്‍ ടൗമ് സ്‌ക്വയറില്‍ സെമിനാറും അനുസ്മരണ യോഗവും നടത്തി. സംസ്ഥാന പ്രസിഡണ്ട് കെ.എ. മോഹന്‍ദാസ് സെമിനാറില്‍ വിഷയം അവതരിപ്പിച്ചു. കെ.ദേവി അദ്യക്ഷത വഹിച്ചു. പി.കെ. സുരേഷ് കുമാര്‍, കെ.എം. വേണുഗോപാലന്‍, ഹരിദാസ് പാലയാട്, ശിവകുമാര്‍ കാങ്കോല്‍, കമ്പില്‍ പി. രാമചന്ദ്രന്‍, പി.കെ. വേണുഗോപാലന്‍, പി.വി. പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.
പയ്യന്നൂര്‍: മാവിച്ചേരിഗ്രന്ഥാലയം പി. കണ്ണന്‍നായര്‍ അനുസ്മരണം നടത്തി. മുണ്ടത്താല്‍ രാജന്റെ അധ്യക്ഷതയില്‍വി. കുഞ്ഞികൃഷഅണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. മോഹനന്‍, അച്ചുതന്‍പുത്തലത്ത്, പി. രജിത, ടി.മോഹനന്‍, എം. ഭാസ്‌കരന്‍എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment