Latest News

മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി

തളിപ്പറമ്പ്: താലൂക്ക് ഓഫീസ് വളപ്പില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. ഏറെ കാലമായി വില്ലേജ് ഓ ഫീസിന്റെ വരാന്തയിലും മറ്റും അന്തിയുറങ്ങുകയായിരുന്ന തൃ ശൂര്‍ സ്വദേശിയായ ജോസഫി (65)നെയാണ് ഇന്ന് രാവിലെ താലൂക്കാഫീസ് വളപ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആ ശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

No comments:

Post a Comment