Latest News

യുവാവിന് മര്‍ദ്ദനമേറ്റു

പയ്യന്നൂര്‍: രാത്രിയില്‍ റോഡരുകി ല്‍ സുഹൃത്തുക്കളോടൊപ്പം സം സാരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ അഞ്ചംഗസം ഘം മര്‍ദ്ദിച്ചു.
കവ്വായിയിലെ രഞ്ജിത് ഭവനിലെ കെ. രഞ്ജിതി(24)നെയാ ണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ മര്‍ദ്ദിച്ചത്. ടോര്‍ച്ചുകൊണ്ട് തലക്ക് അടിയേറ്റ രഞ്ജിത്തിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

No comments:

Post a Comment