Latest News

നാവിക അക്കാദമി പ്രശ്‌ന പരിഹാരത്തിന് തയ്യാറാകണം: പി.ജയരാജന്‍

പയ്യന്നൂര്‍: പ്രശ്‌നങ്ങള്‍ കണ്ടി ല്ലെ ന്ന് നടിക്കുന്ന നാവിക അ ക്കാ ദമി അധികൃതര്‍ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകണ മെ ന്ന് സി പി എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു.ജ നകീ യസംരക്ഷണ സമിതി രാമന്തളി സെന്‍ട്രലില്‍ നടത്തിവരുന്ന അ നിശ്ചിതകാല സത്യാഗ്രഹ സമര ത്തിന് അഭിവാദ്യമര്‍പ്പിച്ച് സം സാരിക്കുകയായിരുന്നു അദ്ദേ ഹം.രാജ്യരക്ഷക്കള്ള നാവിക അക്കാദമി ഇവിടെ തന്നെ സ്ഥാ പിക്കുന്നതിനായി സര്‍വ്വസ്വവും നഷ്ടപ്പെടുത്തി ത്യാഗത്തിന് ത യ്യാറായ ജനങ്ങളാണ് ഇന്ന് നേ വിയുടെ മാലിന്യ പ്ലാന്റ് മൂലം കു ടിവെള്ളം മുട്ടിയ അവസ്ഥയില്‍ സമരത്തിനിറങ്ങേണ്ടി വന്നത്. ഈ സാഹചര്യം അഭിലഷണീ യമല്ല.അതിനാല്‍ നേവല്‍ അ ധികൃതര്‍ ധാര്‍ഷ്ട്യ മുപേക്ഷിച്ച് പ്രശ്‌ന പരിഹാരത്തിന് തയ്യാറാ കണം.
നാളെ മുഖ്യമന്ത്രിയുടെ സാ ന്നിദ്ധ്യ ത്തില്‍ പയ്യന്നൂര്‍ ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ചയില്‍ ജനങ്ങളുടെ ദു രിതമക റ്റുന്നതിനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ യെ ന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന സത്യാഗ്രഹം കെ.കെ. ജ യ പ്ര കാശ് ഉദ്ഘാടനം ചെയ്തു. രാ ഷ്ട്രീയ നേതാക്കളായ പരത്തി ഗോവിന്ദന്‍, കെ.പത്മനാഭന്‍, പി .ജയന്‍, സി. കൃ ഷണന്‍ എം എ ല്‍ എ, ഒ.കെ.ശശി, എം.വി. ഗോ വിന്ദന്‍ ,പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, പ്രൊഫ. മേരി, സ്മിത, .വി .രാമചന്ദ്രന്‍ ,പി .പി .ജനാര്‍ദ്ദ നന്‍,അ ശോകന്‍ മാസ്റ്റര്‍ തുടങ്ങി യവര്‍ സംസാരിച്ചു.
ഓട്ടോ തൊഴി ലാളി യൂണിയന്‍ (സിഐടി യു), കര്‍ഷകസം ഘം, ഡിവൈഎഫ്‌ഐ ബ്ലോക്ക് ക മ്മിറ്റിഎന്നിവയുടെനേതൃത്വ ത്തി ല്‍ അനുഭാവപ്രകടനം നട ത്തി.
ഡി വൈ എഫ് ഐ പ്ര കടന ത്തിന് എ.വി.രഞ്ജിത്ത്, ജി.ലി ജിത്ത്, ടി.പി.അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സ മരത്തിനു ള്ള പിന്തുണയുമായി സമരപന്ത ലില്‍ ഐക്യദാര്‍ഡ്യ ദീപം തെ ളിച്ചു.

No comments:

Post a Comment