Latest News

രാമന്തളി മാലിന്യ പ്രശനം: അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി മാലിന്യ പ്രശ്‌നത്തില്‍ പ്രതിസ്ഥാനത്ത് ഭരണകൂടങ്ങള്‍;വിധു വിന്‍സന്റ്


പയ്യന്നൂര്‍: നമ്മുടെ ജീവനും സ്വ ത്തിനുംസംരക്ഷണവുംസുര ക്ഷ യും ഒരുക്കേണ്ടവര്‍ തന്നെ ജീവി ക്കാനുള്ള അവകാശങ്ങള്‍ ഹനി ക്കുമ്പോള്‍ രാമന്തളിയിലെ മാലി ന്യ പ്രശ്‌നത്തില്‍ പ്രതിസ്ഥാന ത്ത് നില്‍ക്കുന്നത് ഭരണകൂടങ്ങ ള്‍ തന്നെയാണെന്ന് സംവിധാ യി കയും സംസ്ഥാന അവാര്‍ഡ് ജേ താവുമായ വിധു വിന്‍സന്റ് പറ ഞ്ഞു. ഏഴി മല നാവിക അക്കാദ മി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണ മെന്നാ വശ്യ പ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതിയുടെ അനി ശ്ചിതകാലനിരാഹാരസമരം ഉദ് ഘാടനംചെയ്തുസംസാരി ക്കുക യായിരുന്നു വിധു വിന്‍സ ന്റ്.
സമരത്തിന്റെ എതിര്‍ ഭാഗത്ത് 'ഭരണകൂടങ്ങള്‍ ആയതു കൊ ണ്ട് തന്നെ സമരത്തെ ഭിന്നിപ്പി ക്കുവാനും തളര്‍ത്തുവാനും ഉള്ള നീക്ക ങ്ങള്‍ ഉണ്ടാകും. നീതിക്ക് വേണ്ടി ആര്‍ജ്ജവത്തോടെ മു ന്നോട്ട് പോയാല്‍ ന്യായമായ സ മരത്തിന് മുന്നില്‍ ഏതു ഭരണ കൂടത്തിനും മുട്ടു മടക്കേണ്ടി വരുമെന്നും വിധു വിന്‍സന്റ് പറഞ്ഞു.
നിരാഹാരം അനുഷ്ഠിക്കുന്ന സമരസമിതി വൈസ് ചെയര്‍മാന്‍ പി കെ നാരായണനെ ഷാള്‍ അ ണിയിച്ചു കൊണ്ട് വിധുവിന്‍സ ന്റ് അ നിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.ചെ യ ര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.വിനോദ് കു മാര്‍ രാമന്തളി സ്വാഗതവും രമ്യ വിമല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment