Latest News

പതിനാറുകാരി കാമുകനോടൊപ്പം ഒളിച്ചോടി

കുടിയാന്മല: പതിനാറുകാരി കാ മുകനായ യുവാവിനോടൊപ്പം ഒളിച്ചോടി. സ്റ്റേഷന്‍ പരിധിയിലെ കോട്ടച്ചോലയിലെ പതിനാറുകാരിയാണ് കാമുകനായ മട്ടന്നൂര്‍ സ്വ ദേശിയായ യുവാവിനോടൊപ്പം നാടുവിട്ടത്. പെണ്‍കുട്ടിയെ കാ ണാനില്ലെന്ന് കാണിച്ച് പിതാവ് കുടിയാന്മല സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് കേ സെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment