Latest News

എസ്. രാജേന്ദ്രന്‍ എം.എല്‍.എ. ഭൂമാഫിയയുടെ ആളെന്ന് വി.എസ്

തിരും: മൂന്നാര്‍ വിഷയത്തില്‍ ദേ വികുളം എംഎല്‍എ എസ്.രാ ജേ ന്ദ്രനെതിരേ ആഞ്ഞടിച്ച് വി.എ സ്.അച്യുതാതന്ദന്‍ രംഗത്ത്. രാ ജേന്ദ്രന്‍ ഭൂമാഫിയയുടെ ആ ളാണെന്ന് വി.എസ് പറഞ്ഞു. തി രുവനന്തപുരത്ത് വാര്‍ത്താ സ മ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. തന്റെ സ ര്‍ക്കാരിന്റെ കാലത്തെ മൂന്നാര്‍ ദൗത്യം പരാജയമായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ ആ രോപണത്തിന് മറുപടി പറയാ നാണ് വി.എസ് ഇന്ന് മാധ്യമ ങ്ങളെ കാണാന്‍ എത്തി യത്. എ ന്നാല്‍ ആരോപണങ്ങള്‍ മുഴുവന്‍ സര്‍ക്കാരിനും എസ്.രാജേന്ദ്ര നും എതിരേയായിരുന്നു. രാജേ ന്ദ്രനെ പൂര്‍ണമായും പിന്തു ണച്ച് രംഗത്തെത്തിയ മുഖ്യമന്ത്രി യു ടെ നിലപാട് തള്ളുന്ന വാ ക്കുക ളാണ് വി.എസ് പറഞ്ഞത്. രാജേ ന്ദ്രന്‍ ഭൂമാഫിയയുടെ ആളാ ണോ എന്ന ചോദ്യത്തിന് സ ംശ യമുണ്ടോ' എന്നായിരുന്നു വി. എസിന്റെ മറുപടി. മൂന്നാ റിലെ കൈയേറ്റ പ്രശ്‌നത്തില്‍ സര്‍ ക്കാ ര്‍ കൂടുതല്‍ ജാഗ്രത പാലി ക്കണമെന്നും എത്ര ഉന്നതരായാ ലും കൈയേറ്റങ്ങള്‍ ഒഴിപ്പിക്ക ണമെന്നും അദ്ദേഹം ആവശ്യപ്പെ ട്ടു. ഒരിഞ്ച് കൈയേറ്റ ഭൂമിപോലും വിട്ടുകൊടുക്കാന്‍ പാടില്ല. കൈ യേറ്റവുമായി ബന്ധപ്പെട്ട കേസു കളില്‍ കൂടുതല്‍ കാര്യക്ഷമ ത യോടെ മുന്നോട്ടുകൊണ്ടു പോക ണം. ദേവികുളം സബ്കളക്ടര്‍ കൈയേറ്റക്കാര്‍ക്കെതിരേ ശക്ത മായ നടപടി സ്വീകരിക്കുന്ന ആ ളാണ്. അദ്ദേഹം ജനങ്ങള്‍ക്ക് വേ ണ്ടി യാണ് പ്രവര്‍ത്തിക്കു ന്നതെ ന്നും വി.എസ് പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാല ത്താണ് മൂന്നാറില്‍ കൈയേറ്റങ്ങ ള്‍ വീണ്ടും വ്യാപകമായത്. ഈ സമയം ആഭ്യന്തരമന്ത്രിയാ യിരു ന്ന രമേശ് ചെന്നിത്തല ഉറങ്ങുക യായിരുന്നോ എന്നും വി.എസ് ചോദിച്ചു. കൈയേറ്റങ്ങളെ സര്‍ ക്കാര്‍ ന്യായീകരിച്ചാല്‍ ജനങ്ങ ള്‍ക്ക് ആശയക്കുഴപ്പമു ണ്ടാകുമെ ന്നും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കു മെന്ന വാഗ്ദാനം നല്‍കിയാണ് ഇടതുമുന്നണി അധികാരത്തില്‍ വന്നതെന്നും വി.എസ് പറഞ്ഞു.

No comments:

Post a Comment