Latest News

ഏഴംഗസംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു

പയ്യന്നൂര്‍: സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കൊറ്റിയിലെ പി. രതീഷി(29)നെയാണ് ഇന്നലെ രാത്രി പന്ത്രണ്ടേകാലോടെ ഏഴംഗസംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. കവ്വായിയില്‍ ക്ഷേത്തിലെ ഉത്സവം കണ്ട് തിരിച്ച് വീട്ടിലെത്തിയതായിരുന്നു രതീഷ്. മര്‍ദ്ദനമേ റ്റ രതീഷിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment