Latest News

കടകളില്‍ മോഷണം നടത്തിയ ശേഷം തീയിട്ടു

ചെരുപുഴ: കോഴിച്ചാലിലെ കടകളില്‍ മേഷണം. കവര്‍ച്ചയ്ക്കുശേഷം മോഷ്ടാക്കള്‍ തീയിട്ടുനശിപ്പിച്ചു. ഇന്ന് രാവിലെ യാണ് നാട്ടുകാര്‍ കണ്ടത്.ടൗണിലെ പലചരക്ക് കടയായ അച്ചൂസ് സ്റ്റോര്‍, റോയല്‍ ചിക്കന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
അച്ചൂസ് സ്റ്റോറില്‍ മോ ഷ ണം നടത്തിയ ശേഷം അക ത്ത് തീയിട്ട നിലയിലാണ്. കോഴിച്ചാ ല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ നേര്‍ച്ച പെട്ടിയുടെ താഴും തകര്‍ത്തിട്ടുണ്ട്. അപ്പോളോ സി മന്റ് കടയുടെ ഷട്ടര്‍ വെട്ടുകത്തി ഉപയോഗിച്ച് കുത്തിതുറക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്ഥലത്തെ ത്തി പരിശോധിച്ചു.പോലീസില്‍ പരാതി നല്‍കി

No comments:

Post a Comment