Latest News

കഞ്ചാവുമായി രണ്ടുപേര്‍പിടിയില്‍

പയ്യന്നൂര്‍: വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും കഞ്ചാവുമയി രണ്ടുപേരെ എക്‌സൈസ് സംഘം പി ടികൂടി.
ഇരിട്ടി കീഴൂര്‍ അത്തിതട്ടിലെ കിഴക്കന്‍ പുതുപ്പള്ളി ജി ന്‍സണ്‍ ജോസഫി(38)നെ ശ്രീകണ്ഠാപുരം അസിസ്റ്റന്റ് എക് സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഒ. മോഹനന്‍, പ്രിവന്റീവ് ഓഫീസര്‍ നിസാര്‍, സി.ഇ.ഒമാരായ സന്തോഷ്, അഷ്‌റഫ്, രത്‌നാകരന്‍, വി നോദ് കൃഷ്ണന്‍, സുരേഷ് എ ന്നിവരടങ്ങിയ സംഘം ഇരിക്കൂര്‍ പാലത്തിന് സമീപം വെച്ച് പിടികൂടി. കഞ്ചാവ് കേസില്‍ ഇ യാള്‍ മുമ്പും പ്രതിയാണെന്ന് എക് ്‌സൈസ് അധികൃതര്‍ പറഞ്ഞു.
പയ്യന്നൂര്‍: കഞ്ചാവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. വെളളൂര്‍ ആലിന്‍കീഴി ന് സമീപത്തെ തോടാവീട്ടില്‍ അ ശോകനെ(52)യാണ് അന്നൂരില്‍ വെച്ച് പ്രിവന്റീവ് ഓഫീസര്‍ കെ.വി. വാസുദേവനും സം ഘവും പിടികൂടിയത്.

No comments:

Post a Comment