Latest News

മഹാഗണപതിഹോമം ഞായറാഴ്ച

പയ്യന്നൂര്‍:മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഇരുപത്തിയാറിന് ഞായറാഴ്ച രാവിലെ ആറുമണി മുതല്‍മഹാഗണപതിഹോമം നടക്കും. കൂടാതെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അബ്ലി വടക്കെഇല്ലത്ത് ശങ്കരവാദ്ധ്യാര്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മി#ികത്വത്തിലേ# പശുദാന പുണ്യാഹം, നവകം എന്നീകര്‍മ്മങ്ങളും നടക്കും.

No comments:

Post a Comment