Latest News

കോല്‍ക്കളി-ചരടുകുത്തി കളി പരിശീലനം 13ന്

പയ്യന്നൂര്‍: മഹാദേവഗ്രാമം കള്‍ച്ചറല്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കോല്‍ക്കളി ചരടുകുത്തിക്കളി പരിശീലനം ആരംഭിക്കുന്നു.
ഏഴുവയസ്സിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കായ് പ്രത്യേകംബാച്ചുമായാണ് പരിശീലനം.
പതിമൂന്നിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മഹാദേവ ദോശായി വായനശാലയില്‍ പരിശീലനം ആരംഭിക്കും. താല്‍പര്യമുള്ളവര്‍ 9961475993 എന്ന പോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

No comments:

Post a Comment