Latest News

പയ്യന്നൂര്‍ മണ്ഡലത്തില്‍ തീരദേശ റോഡ് വികസനത്തിന് 219.98 ലക്ഷം രൂപ അനുവദിച്ചു

പയ്യന്നൂര്‍ : പയ്യന്നൂര്‍ മണ്ഡലത്തി ലെ തീരദേശ റോഡ് വികസന ത്തിനായി 219.98 ലക്ഷം രൂപ അ നുവദിച്ചു ഉത്തരവായതായി സി. കൃഷ്ണന്‍ എം.എല്‍.എ അറിയി ച്ചു. പയ്യന്നൂര്‍ നഗരസഭയിലെ താ യിനേരി പള്ളിഹാജി ഉളിയത്ത് കടവ് റോഡിന്റെ നിലവാരം ഉയര്‍ ത്തുന്നതിന് 98.18 ലക്ഷം രൂപ, രാ മന്തളി പഞ്ചായത്തിലെ മാന്താന്‍ തോട് പുതിയപുഴക്കര റോഡിന് 48.70 ലക്ഷം രൂപ, പുതിയപുഴക്കര മൂലക്കീല്‍ കടവ് റോഡ് അഭിവൃദ്ധി പ്പെടുത്തുന്നതിന് 73.10 ലക്ഷം രൂപ എന്നീ പ്രവൃ ത്തികള്‍ക്കാണ് തുക അനുവദി ച്ചത്. പ്രസ്തുത പ്രവൃത്തികളുടെ സാങ്കേതിക നടപടികള്‍ പൂര്‍ ത്തിയാക്കി എത്രയും പെട്ടെന്ന് പ്രവൃത്തി തുടങ്ങാന്‍ ആവശ്യ മായ നടപടികള്‍ സ്വീകരിക്ക ണമെന്ന് വകുപ്പ് അധികൃതരോട് സി. കൃഷ്ണന്‍ എം.എല്‍.എ ആ വശ്യപ്പെട്ടു.

No comments:

Post a Comment