Latest News

അസ്ഥിസാന്ദ്രതാ നിര്‍ണ്ണയ ക്യാമ്പ് 27ന്

പയ്യന്നൂര്‍:സൂര്യ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ അസ്ഥി സാ ന്ദ്രതാ നിര്‍ണ്ണയ ക്യാമ്പും ചികിത്സയും ഇരുപത്തിയേഴിന്‌വ്യാ ഴാ ഴ്ച രാവിലെ ഒമ്പതരമണി മുതല്‍ ഉച്ചയ്ക്ക് ഒന്നര മണിവരെ സണ്‍സണ്‍ ആയുര്‍വ്വേദിക് സെ ന്ററില്‍ വെച്ച് നടക്കും. ക്യാ മ്പില്‍ പ്രഗത്ഭ ഡോക്ടര്‍മാരുടെ സേ വനം ലഭ്യമാണ്.

No comments:

Post a Comment