Latest News

രാമകൃഷ്ണ പൊതുവാള്‍ അനുസ്മരണവും ചിത്രരചനാമത്സരവും 28ന്

പയ്യന്നൂര്‍: കേരള പുരോഗമനവേദിയുടെ ആഭിമുഖ്യത്തില്‍ പെരളം എ.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകനും സാമൂഹ്യ-സാംസ്‌കാരിക-കലാ രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന രാമകൃഷ്ണപൊതുവാളുടെ ഒന്നാം ചരമവാര്‍ഷികദിനം ഇരുപത്തിയെട്ടിന് വെള്ളിയാഴ്ച പയ്യന്നൂര്‍ വിദ്യാപീഠം കോളേജില്‍ വെച്ച് രാവിലെ പത്ത് മണിക്ക് എല്‍.പി-യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെക്രട്ടറി, കേരള പുരോഗമന വേദി, ഫോണ്‍ 9496252499 എന്നഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

No comments:

Post a Comment