Latest News

ഭീകരാക്രമണം: 3 സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കു പ്വാരയില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. ആക്രമ ണത്തില്‍ മൂന്നു സൈനികര്‍ കൊ ല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജൂ നിയര്‍ കമ്മീഷണര്‍ ഓഫീസറും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെ നാലുമ ണി യോടെയാണ് കുപ്വാരയിലെ ചോ കിബാല്‍ സൈനിക ക്യാമ്പിനു നേരെ ആക്രമണമുണ്ടായത്. പ്ര ത്യാക്രമണത്തില്‍ രണ്ടു ഭീകരരെ വധിച്ചതായി സൈനിക വൃത്ത ങ്ങ ള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെപ്തംബര്‍ പതിനേഴിന് ഉറി സൈനിക ക്യാമ്പിന് നേരെയു ണ്ടായ ആക്രമണത്തിന് സമാന മായ ഭീകരാക്രമണമാണ് ഉണ്ടാ യി രിക്കുന്നത്. പുലര്‍ച്ചെ സൈനി ക ക്യാമ്പിലേക്ക് ഒളിച്ചു കടന്ന് ആക്രമണം നടത്തിയ ഭീകരരെ പ്രതിരോധിക്കാന്‍ സൈ ന്യത്തിന് കഴിയാതിരുന്നതാണ് ആളപായമുണ്ടാക്കിയത്.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുക യാണ്. കൂടുതല്‍ ഭീകരര്‍ ഒളിച്ചി രിപ്പുണ്ടെന്നാണ്‌സംശയം. ഉറി യില്‍ നടന്നഭീകരാക്രമണ ത്തി ന് ശേഷം സൈനിക ക്യാമ്പിന് നേ രെ നടക്കുന്ന ആദ്യത്തെ ആക്രമ ണമാണ് ഇത്.

No comments:

Post a Comment