Latest News

300 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

തളിപ്പറമ്പ്: നിരോധിതപുകയില ഉല്‍പ്പന്നങ്ങള്‍ സഹിതം ഉത്തര്‍ പ്രദേശ് സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഇ ന്നലെ രാത്രി കുറിമാത്തൂര്‍ ഗവ. ഹൈസ്‌കൂളിന് സമീപത്തെ കെ ട്ടിടത്തില്‍ വെച്ചാണ് ഇയാളെ മു ന്നൂറോളം പേക്കറ്റ് പുകയില ഉല്‍ പ്പന്നങ്ങള്‍ സഹിതം പിടികൂടി യത്. നാട്ടില്‍ പോയി വന്നപ്പോള്‍ കടത്തിക്കൊണ്ടുവന്ന പുകയില ഉല്‍പ്പന്നങ്ങള്‍ താമസ സ്ഥലത്തു വെച്ച് മറ്റുള്ളവര്‍ക്ക് വില്‍പ്പന നടത്തിവരികയായിരുന്നു.

No comments:

Post a Comment