Latest News

കുടുംബ സംഗമം 30ന്

പയ്യന്നൂര്‍: കൊക്കാനിശ്ശേരി ഇട്ടമ്മല്‍ തറവാട് കുടുംബസംഗമം മുപ്പതിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് തറവാട്ടില്‍ നടക്കും.നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment