Latest News

മാലിന്യപ്രശ്‌നം;അനിശ്ചിതകാല സമരം 33 ദിവസം പിന്നിട്ടു പി കെ നാരായണനെ അറസ്റ്റു ചെയ്തു നീക്കി;അനില്‍കുമാര്‍ നിരാഹാരം തുടങ്ങി

പയ്യന്നൂര്‍: രാമന്തളിയിലെ ജന വാസ കേന്ദ്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാവിക അക്കാ ദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ട ണമെന്നാവശ്യപ്പെട്ട് ജന ആരോ ഗ്യ സംരക്ഷണ സമിതി അക്കാദ മി ഗെയിറ്റിനു മുന്നില്‍ നടത്തിവ രുന്ന അനിശ്ചിതകാല സമരം മു പ്പത്തിമൂന്ന് ദിവസം പിന്നിട്ടു. സ മരപന്തലില്‍ കഴിഞ്ഞഎട്ടു ദിവ സമായിനിരാഹാരസമരംനട ത്തി വന്ന സമരസമിതി വൈസ് ചെ യര്‍മാന്‍ പി കെ നാരായണന്റെ ആരോഗ്യസ്ഥിതി മോശമായ തി നെ തുടര്‍ന്ന് ഈയാളെ പോ ലീ സ്അറസ്റ്റു ചെയ്തു പയ്യന്നൂര്‍ താ ലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പകരം സമരസമിതി നിര്‍ വ്വാഹക സമിതിയംഗംകെഎംഅനില്‍ കു മാര്‍ നിരാഹാര സമരം തുടങ്ങി.
ഇന്നലെ രാവിലെപതിനൊന്നര മണിയോടെയാണ് പയ്യന്നൂര്‍ എ സ് ഐ പി കെ ഷൈനിന്റെ നേ തൃത്വത്തിലുള്ള പോലീസ് സം ഘം എട്ടു ദിവസമായി നിരാഹാര സമരം നടത്തിയ വന്ന പികെ നാ രായണനെ അറസ്റ്റു ചെയ്ത് നീ ക്കിയത്.തുടര്‍ന്ന് നിരാഹാ രം തു
ടടങ്ങിയ കെഎംഅനില്‍ കു മാറി നെ കെ പി കുഞ്ഞി പാര്‍വ്വതി അ മ്മ ഷാള്‍ അണിയി ച്ചു.തുടര്‍ന്ന് അനില്‍കുമാറിന് അഭിവാദ്യ മര്‍പ്പിച്ച് രാമന്തളി സെ ന്‍ട്ര ലിലേ ക്ക് പ്രകടനം നടത്തി. എന്‍ കെ ഭാസ്‌ക്കരന്‍, കെ പി രാ ജേന്ദ്രന്‍, വിനോദ് കുമാര്‍ രാമന്തളി സം സാരിച്ചു. പ്രകടനത്തിന് കെ പി രാ ഘ വന്‍ നായര്‍, സുനില്‍ രാമ ന്തളി, സുധേഷ് പൊതുവാള്‍, ബീ ന ര മേശന്‍ ,കെ കെ ജയകുമാര്‍ എ ന്നി വര്‍ നേതൃത്വം നല്‍കി

No comments:

Post a Comment