Latest News

ഡിജിപി ഓഫീസിനു മുന്നിലെ സമരം: ഷാജഹാനുള്‍പ്പെടെ 5 പേര്‍ക്കും ജാമ്യം

തിരു:ജിഷ്ണു പ്രണോയിയുടെ സമരവുമായി ബന്ധപ്പെട്ട് ബ ന്ധുക്കള്‍ ഡിജിപി ഓഫീനു മു ന്നില്‍ നടത്തിയ സമരത്തെ ത്തു ടര്‍ന്ന് അറസ്റ്റിലായ അഞ്ച് പൊ തുപ്രവര്‍ ത്തകര്‍ക്കും ജാമ്യം ല ഭിച്ചു. കെ.എം. ഷാജഹാന്‍, ഷാ ജിര്‍ഖാന്‍ എന്നിവരുള്‍പ്പെടെ അ ഞ്ച് പേര്‍ക്കാണ് ജുഡീഷ്യന്‍ ഒ ന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
15000 രൂപയുടെ ആള്‍ ജാമ്യം, സാക്ഷികളെ സ്വാധീനിക്കരുത്, എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാ ജരാകണം എന്നീ കര്‍ശന ഉപാ ധികളോടെയാണ് ജാമ്യം അനു വദിച്ചത്.

No comments:

Post a Comment