Latest News

ഉണ്ണി കാനായിയെ അനുമോദിച്ചു

പയ്യന്നൂര്‍: റൈഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിള്‍ സൊസൈറ്റി ക ണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന യുവജ നക്ഷേമ വകുപ്പിന്റെ യുവപ്രതിഭാ പുരസ്‌കാരം നേടിയ ശില്പി ഉണ്ണി കാനായിയെ അനുമോദിച്ചു മാതമംഗലം അജ്ഞലി വിദ്യാനി കേ തനില്‍ വെച്ച് നടന്ന ചടങ്ങില്‍ പെരിങ്ങോം എസ്.ഐ മഹേഷ് നായ ര്‍മുഖ്യാതിഥി ആയിരുന്നു. തുടര്‍ന്ന് സാന്ത്വന സദ്യയും വൃക്ഷ ത്തൈ നടല്‍ ചടങ്ങും നടന്നു വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു

No comments:

Post a Comment