Latest News

കൊവ്വപ്പുറത്ത് ലീഗ് -സി.പി.എം സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: ചെറുതാഴം കൊവ്വപ്പുറത്ത് ലീഗ്-സി.പി.എം സംഘര്‍ ഷം. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഘര്‍ഷം.
ഒരുസം ഘം ലീഗ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ സി.പി.എം.പ്രവര്‍ത്തകരായ കൊവ്വപ്പുറത്തെ അജിത് ലൂയിസ്(34), റോബി റാഫേ ല്‍(36)എന്നിവര്‍ക്ക് പരുക്കേറ്റു.
ബൈക്കിലെത്തിയ പത്തംഗ സംഘം ഇരുവരെയും ആണി പ തിച്ച മരപ്പട്ടിക കൊണ്ട് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരും പയ്യന്നൂര്‍ സഹകരണ ആ ശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഘര്‍ഷം കണക്കിലെടുത്ത് തളിപ്പറമ്പ് സി. ഐ പി.കെ.സുധാകരന്റെ നേതൃത്വത്തില്‍ സ്ഥല ത്ത് പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കൊവ്വപ്പുറം ശാഖക്ക് സമീപം നില്‍ക്കുകയായിരുന്നസി.പി.എം പ്രവര്‍ത്തകരായ രണ്ടുപേരെയും ബൈ ക്കിലെത്തിയ സംഘം ആക്രമിക്കുകയായിരന്നുവെന്ന്പരുക്കേറ്റ്ആ ശുപത്രിയില്‍കഴിയുന്നവര്‍പറഞ്ഞു.
അതേസമയം ഇന്നലെ രാത്രി ലീഗ് പ്രവര്‍ത്തകര്‍ കെട്ടിയ കൊയപ്പാറ ടെലിഫോണ്‍ എക് സ് ചേഞ്ചിന് സമീപത്തെ വെയിറ്റിംഗ് ഷെഡ് തകര്‍ക്കപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് പരിയാരം പോലീ സ് സ്ഥലത്തെത്തി

No comments:

Post a Comment