Latest News

സംഘാടകസമിതി രൂപീകരിച്ചു

പയ്യന്നൂര്‍:പടോളി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ പതിനാറിന് നടത്തുന്ന മഹാഗണപതി ഹോമത്തിന്റെ വിജയകരമായ നടത്തിപ്പിനായി സി.പി.കെ. രാജന്‍ ചെയര്‍മാനും എ.വി. ജയന്‍ കണ്‍വീനറും എം.വി രാമചന്ദ്രന്‍ ട്രഷററുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു

No comments:

Post a Comment