Latest News

മണല്‍ക്കടത്ത്പിടികൂടി

തളിപ്പറമ്പ്: വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച മിനി ലോറിയില്‍ മണല്‍ കടത്താന്‍ ശ്രമിക്കുന്നതിന ിട യില്‍ പോലീസെ ത്തിയ പ്പോള്‍ മണല്‍ കടത്തു സംഘം ഫൈബര്‍ തോണിയില്‍ പുഴയി ലേക്ക് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ കുപ്പം കടവിലായി രു ന്നു സ ംഭവം. പോലീസ് പിടി ച്ചെടുത്ത മിനി ലോറി പരിശോധിച്ചപ്പോഴാണ് നമ്പര്‍ പ്ലേറ്റ് വ്യാജമാ ണെ ന്ന് തെളിഞ്ഞത്. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment