Latest News

പതിനെട്ടുകാരന്‍ പണിക്കറായി ആചാരപ്പെട്ടു

കടന്നപ്പള്ളി: യുവ തെയ്യം ക ലാകാരനെ പണിക്കര്‍ പട്ടം നല ്കി ആചാരപ്പെട്ടു. കടന്ന പ്പള്ളി പോത്തേര തറവാട് ക്ഷേ ത്രമായ കേളോത്തറ ഭഗവതീ ക്ഷേത്ര ത്തില്‍ ഒറ്റക്കോലം(തീചാമു ണ്ഡി ) കെട്ടിയാടിയകടന്ന പ്പള്ളി കിഴ ക്കേക്കരയിലെ കു ന്നത്ത് പറ മ്പി ല്‍ പ്രമീഷാണ് ആചാരപ്പെട്ട ത്
തെയ്യം കലയിലെ ഭാവി വാ ഗ്ദാനമായ യുവാവ് ഇതിനകം നിരവധി തെയ്യങ്ങള്‍ കെട്ടി പ്ര തിഭ തെളിയിച്ചിട്ടുണ്ട്. ഏറെ പ്ര ശംസ ലഭിച്ചതായിരുന്നു യുവാവി ന്റെ തീചാമുണ്ഡി .
ഇന്ന് രാവിലെ എട്ടരമണിക്ക് ചിറക്കല്‍ കോവിലകത്ത് നിന്ന് പട്ടും വളയും സ്വീകരിച്ച് ആചാരപ്പെട്ടു.തുടര്‍ന്ന് വെള്ളാ ലത്തമ്പലം, കേളോത്തറ ക്ഷേ ത്രം എന്നിവിടങ്ങളില്‍ ദര്‍ശന വും സ്വീകരണവും നടക്കും. കെ.പി.മനോജിന്റെയും എം.വി. പ്രസന്നയുടേയും മകനാണ്.

No comments:

Post a Comment