Latest News

കട്ടില്‍ വിതരണം

കരിവെള്ളൂര്‍: കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലെ പട്ടികജാതിയില്‍ പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡ ണ്ട് കെ.വി രാധാമണി അധ്യക്ഷത വഹിച്ചു. സി.കെ. നിര്‍മ്മല, കെ. നരായണന്‍, പി. ചന്ദ്രന്‍, എന്‍ .മനോജ്, കെ. രമണി, എന്നിവര്‍ പ്രസംഗിച്ചു.


No comments:

Post a Comment