Latest News

ഉപാധിരഹിത പെന്‍ഷന്‍ അനുവദിക്കണം

പയ്യന്നൂര്‍: അറുപത് വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും ഉപാധിരഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കരിവെള്ളൂര്‍ നോര്‍ത്ത് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു വി.വി. പ്രീത ഉദ്ഘാടനം ചെയ്തു. എ.വി മാധവന്‍ അധ്യക്ഷനായിരുന്നു. ടി.ടി. കുഞ്ഞിക്കണ്ണന്‍, എ.വി. മോഹനന്‍, പി.ആര്‍ പൊന്നമ്മ, എം.വി അപ്പുക്കുട്ടന്‍, സി. ജയശീലന്‍, എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി എ.വി. മാധവന്‍(പ്രസിഡണ്ട്), സി. ജയശീലന്‍(സെക്രട്ടറി), എം.പി. വി. ശശിധരന്‍, കെ.പി. പവിത്രന്‍ (ജോ.സെക്രട്ടറിമാര്‍), വി.എം. നാരായണന്‍ നമ്പൂതിരി (ഖജാന്‍ജി)എന്നിവരെ തെരഞ്ഞെ

No comments:

Post a Comment