Latest News

ഉപന്യാസ മത്സരം

പയ്യന്നൂര്‍: പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ പതിനെട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. സമീകൃതാഹാരവും സമകാലിക ഭക്ഷണ സമ്പ്രദായവും എന്ന വിഷഷയത്തില്‍ പത്ത് വയസ്സ് മുതല്‍ ഇരുപത് വയസ്സ് വരെ പ്രായമുള്ളവര്‍ക്കും ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആരോഗ്യമെന്നാല്‍ ശാരീരികവും മാനസികവും സാമൂഹികമായും ഉള്ള പൂര്‍ണ്ണ സഖാവസ്ഥയാണ്. രോഗമോ, വൈകല്യമോ ഇല്ലാതിരിക്കല്‍ മാത്രമല്ല- ലോകാരോഗ്യ സംഘടന എന്നുമാണ് വിഷയം.
ഉപന്യാസങ്ങള്‍ മെയ് മൂന്നിന് മുമ്പായി ആശുപത്രിയില്‍ ലഭിക്കേണ്ടതാണ്.

No comments:

Post a Comment