Latest News

വാഷ് പിടികൂടി

പയ്യന്നൂര്‍: റോഡരുകിലെ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ അമ്പത് ലിറ്റര്‍ വാഷ് എക് സൈസ് സംഘം പിടികൂടി. തിരുമേനി പോക്കിരിമുക്കില്‍ വെച്ചാ ണ് ബാരലില്‍ ഒളിപ്പിച്ചുവെച്ച നി ലയില്‍ പയ്യന്നൂര്‍ റേഞ്ച് എക് സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. വാസുദേവനും സംഘ വും വാഷ് പിടികൂടിയത്.
പാണപ്പുഴ കുണ്ടേരി പാലത്തിന് സമീപം റോഡരുകിലെ ക ലുങ്കിനടിയില്‍ ഒളിപ്പിച്ചുവെച്ച നി ലയില്‍ ഇരുപത് ലിറ്റര്‍ വാഷ് പാ പ്പിനിശ്ശേരി എക്‌സൈസ് ഇ ന്‍ സ്‌പെക്ടര്‍ സജി മത്തായിയും സംഘവും പിടിച്ചെടുത്തു. ഇന്ന ലെവൈകുന്നേരമാണ്എക് സൈ സ് സംഘം റെയ്ഡ് നടത്തി വാ ഷ് പിടികൂടിയത്.

No comments:

Post a Comment