Latest News

കളിയാട്ടം എട്ട്, ഒമ്പത് തീയതികളില്‍

കുഞ്ഞിമംഗലം: കുഞ്ഞിമംഗലം കണ്ടംകുളങ്ങര ശ്രീ കോളിയാട്ട് തറവാട് ദേവസ്ഥാനം കളിയാട്ടം എട്ട്, ഒമ്പത് തീയതികളില്‍ നടക്കും. എട്ടിന് രാത്രി ഏഴുമണി മുതല്‍ തോറ്റങ്ങള്‍, തുടര്‍ന്ന് കുറത്തിയമ്മ, വണ്ണാത്തിഭഗവതി, രുദ്രാള്‍ ഭഗവതി, കമ്മിഅമ്മ, പരാളിയമ്മ, കുണ്ടോര്‍ചാമുണ്ഡി, കൂടെയുള്ളര്‍ എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്.

No comments:

Post a Comment