Latest News

മൂന്നാര്‍ കയ്യേറ്റം: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരു: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ നിലപാടാണുള്ളതെന്നും ഇക്കാര്യം പ്രകടന പത്രികയില്‍ വ്യ ക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തിര പ്രമേയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമവിരുദ്ധമായ ഭൂമി കൈവശം വെ ക്കുകയും സര്‍ക്കാര്‍ കയ്യേറുകയും ചെയ്തിട്ടുള്ള വന്‍കിട തോട്ടമുടമകള്‍ക്കെതിരെകര്‍ശന നടപടി സ്വീകരിക്കുമെന്നും അത്തരക്കാരു ടെ കൈവശമുള്ള ഭൂമി പൊതുആവശ്യങ്ങള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുമെന്ന്അദ്ദേഹംപറ ഞ്ഞു

No comments:

Post a Comment