Latest News

അക്രമം; യുവാവിനെതിരെ കേസെടുത്തു

കാസര്‍കോട്: ആശുപത്രി പരി സരത്ത് അക്രമം നടത്തിയ യു വാവിനെതിരെ പോലീസ് കേ സെ ടുത്തു. ചെമ്പരിക്ക സി കെ ഹൗസിലെ അബ്ദുല്‍ഖാദറിന്റെ മകന്‍ സി ആര്‍ ദാവൂദിനാണ്(49) മര്‍ദനമേറ്റത്. ഇന്നലെ ഉച്ചക്കാ ാണ് സംഭവം. ദാവൂദി ന്റെ പ രാതിയില്‍ റഊഫ് എന്ന യാള്‍ ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു

No comments:

Post a Comment