Latest News

ജില്ലാ ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നാളെ

പയ്യന്നൂര്‍:സിപിപിഎയുടെ ആഭിമുഖ്യത്തില്‍ചെസ്അസോസിയേഷന്‍ കണ്ണൂരിന്റെ സഹകരണത്തോടെ നാളെ രാവിലെ പത്ത് മണിക്ക് കണ്ടോത്ത് ഭുവനേശ്വരി കോളേജില്‍ വെച്ച് ജില്ലാ ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്(അണ്ടര്‍ 19-ആണ്‍, പെണ്‍ വിഭാഗം) നടക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 9847442119, 9645651385. സംസ്ഥാന ചെസിലേക്കുള്ള ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കും

No comments:

Post a Comment