Latest News

അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ മരണപ്പെട്ടു

പയ്യന്നൂര്‍:അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരു ന്ന സ്വകാര്യ ബസ്സ് ഡ്രൈവര്‍ മരണപ്പെട്ടു.
മാത്തില്‍ ചൂരലിലെ പരേതനായ നാരായണന്‍- നാരായണി ദമ്പതികളുടെ മകന്‍ പി. വിജയനാ(46) ഇന്ന് പുലര്‍ച്ചെ അഞ്ചരമണിയോടെ കോഴിക്കോട് ബേ ബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരണപ്പെട്ടത്. കുറച്ചു നാളുകളായി രോഗബാധിതനായി ചി കിത്സയില്‍ കഴിയുകയായിരുന്നു.
പയ്യന്നൂര്‍ പുളിങ്ങോം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 'കൂര്‍മ്പ' സ്വ കാര്യ ബസ്സിലെ ഡ്രൈവറായ വി ജയന്‍ മോട്ടോര്‍ തൊഴിലാളി യൂ നിയന്‍ (സി.ഐ.ടി.യു) പയ്യന്നൂര്‍ ഡിവിഷന്‍ കമ്മിറ്റി അംഗമാണ്.
പ്രസീതയാണ് ഭാര്യ. വിദ്യാര്‍ ത്ഥികളായ അക്ഷയ് , അജ്ഞന എന്നിവര്‍ മക്കളും പത്മനാഭന്‍, ദാമോദരന്‍,രവി,ജയദേവന്‍, ഷൈ ല, രമണി എന്നിവര്‍ സഹോദരങ്ങളുമാണ്.
മൃതദേഹം പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റില്‍ പൊതുദര്‍ശനത്തി നു വെച്ച ശേഷം സ്വദേശമായ ചൂരലിലേക്ക് കൊണ്ടുപോകും.

No comments:

Post a Comment