Latest News

ബൈക്കുംവാനും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

പയ്യന്നൂര്‍: ബൈക്കും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് സാരമായി പരുക്കേറ്റു.
പയ്യന്നൂര്‍ കൊറ്റി സുരഭി നഗറിലെ എം.വി. സുമേഷി(34)നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നര മണിയോടെ ബി.കെ.എം. ജംഗ്ഷന് സമീപത്തായിരു ന്നു അപകടം. പയ്യന്നൂര്‍ ആശുപത്രിയില്‍ പ്രവേശിച്ച സുമേഷിനെ പരുക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോയി.

No comments:

Post a Comment