Latest News

ഷട്ടില്‍ ടൂര്‍ണ്ണമെന്റ് നടത്തി

പയ്യന്നൂര്‍: പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കുടുംബമേളയോടനുബന്ധിച്ച് റാങ്ദിവ്യു സ്റ്റേഡിയത്തില്‍ നടന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്റ് വി.പി. സുമിത്രന്റെ അധ്യക്ഷതയില്‍ അഡ്വ. കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ടി. ബിജു, പി.എന്‍. ശ്രീകല, വാര്‍ഡ് കൗണ്‍സിലര്‍ വി.പി. സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ. ബാബുരാജ് സ്വാഗത വും ഷാജി ഫോക്കസ് നന്ദിയും പറഞ്ഞു.
ഒന്നാംസ്ഥാനം രതീഷ്-സ ജു ടീമും, രണ്ടാംസ്ഥാനം കെ ബാബുരാജ്- പി.എന്‍. സുനില്‍കുമാര്‍ എന്നിവര്‍ കരസ്ഥമാക്കി.

No comments:

Post a Comment