Latest News

അക്ഷര സാഗരം തുല്യത പരിപാടി

ചെറുവത്തൂര്‍: കാസര്‍കോട് ജി ല്ലാ സാക്ഷരതാമിഷനുമായി ചേ ര്‍ന്ന് ചെറുവത്തര്‍ ഗ്രാമപ ഞ്ചാ യത്തിലെ അഞ്ച് തീരദേശ വാര്‍ ഡുകളില്‍ നടപ്പിലാക്കുന്ന അക്ഷ ര സാഗരം തീരദേശ നാലാീതരം തുല്യതാ പരിപാടി തുടങ്ങി. തുരുത്തി നെല്ലിക്കാല്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്ര സി ഡണ്ട് മാധവന്‍ മണിയറ പ ദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ ഡ് മെമ്പര്‍ എം.യൂസഫ് അധ്യ ക്ഷത വഹിച്ചു. സി.വി. പ്രമീള, കെ. നാരായണന്‍, കെ.കുഞ്ഞിരാ മന്‍, നെബീസത്ത് നാസര്‍, ശ്രീ ജ, വത്സല, മിനിമോള്‍, കെ.കെ. നായര്‍, വി.നളിനി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് കോ-ഓഡിനേറ്റര്‍കെ.ശാന്തസ്വാഗതവും കെ.ഷൈജനന്ദിയുംപറഞ്ഞു.

No comments:

Post a Comment