Latest News

പ്രകടനം നടത്തി

കരിവെള്ളൂര്‍: മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് കരിവെള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. എം. കുഞ്ഞിരാമന്‍ അധ്യക്ഷനായി. പി.ശശിധരന്‍, കെ. ഗോവിന്ദന്‍നമ്പി, എ.വി. തമ്പാന്‍, പി.വി. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment